സംസ്ഥാന വായനാവാരാചരണവുമായി ബന്ധപ്പെട്ട് പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ വരമൊഴി വായന കൂട്ടായ്‌മ കേരളത്തിലെ അദ്ധ്യാപക വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ ക്വിസ്.
We are conducting this Quiz on Quizizz App

Install Quizizz on your device from Play store or App store
You can take a trial here to familiarise the app before the commencement of the actual event.
Or, open this page https://quizizz.com/ enter the number below
3773 5674
- 1.മത്സരം ബി. എഡ്. വിദ്യാർത്ഥികൾക്ക് മാത്രം
- 16 മുതൽ 22 ജൂൺ 2021 വരെയുള്ള ദിവസങ്ങളിലെ പത്രങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാകും ഉണ്ടാവുക
- പ്രാദേശിക, ചരമ വാർത്തകൾ ഒഴിവാക്കുന്നു
- ഒരു കോളേജിൽ നിന്നും എത്രപേർക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം
- ഒരേ മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിടുന്നവർക്ക് അധികമായി അഞ്ച് ചോദ്യങ്ങൾ നൽകും, ഉയർന്ന സ്കോർ സ്വീകരിക്കും
- ഓൺലൈൻ ക്വിസ് ആപ്പ് വഴിയാകും നടത്തുക.(കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ)
- ചോദ്യങ്ങൾ പൂർണമായും മലയാളത്തിലായിരിക്കും നൽകുക
- മത്സരത്തിന് മുൻപ് മത്സരാർത്ഥികൾ ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക
- ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾക്ക് അച്ചടിച്ച സർട്ടിഫിക്കറ്റ് അയക്കുന്നതാണ് , മറ്റു മത്സരാർത്ഥികൾക്ക് ഇ-സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
- പേര് നൽകേണ്ട അവസാന തീയതി 21-06-2021