reading day

Reading Day TN

National Reading Day 2022

വരമൊഴി റീഡിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശീയ വായനാദിനം ആഘോഷിക്കുന്നു. പീറ്റ് മെമ്മോറിയൽ കോളേജിലെ ബി.എഡ്. , എം.എഡ്. വിദ്യാർത്ഥികൾക്കായി ബുക്ക് ടോക്ക് മത്സരവും ഒന്നാം വർഷ ബി.എഡ്. വിദ്യാർത്ഥികൾക്ക് മാത്രമായി ‘പുസ്തകത്തിലെ നിധി’ എന്ന ട്രെഷർ ഹണ്ട് മത്സരവും നടത്തുന്നു.

National Reading Day 2022 Read More »